അമേരിക്കാ - ഇംഗ്ലണ്ട് യാത്രകളിലൂടെ - AMERICA ENGLAND YATRAKALILUDE
4 reviews
യാത്രാവിവരണങ്ങൾ പുതിയ അനുഭവങ്ങളാണ് അനുവാചകർക്ക് നൽകുന്നത്. ഇവിടെ അമേരിക്ക യിലൂടെയും ഇംഗ്ലണ്ടിലൂടെയും ഒരു എഴുത്തുകാരൻ നടത്തിയ അർത്ഥപൂർണമായ യാത്രകളുടെ മിഴിവാർന്ന വിവരണം വായിച്ചെടുക്കാൻ കഴിയുന്നു.